.webp)
മിന്നിമാറുന്ന മുഖങ്ങൾ
സ്മാർട്ട്ഫോണുകളിലേക്ക്,
തലകുനിച്ച്.
തലകുനിച്ച്.
അവരുടെ കണ്ണിലെ തിളക്കം—
സ്ക്രീനിൻ പ്രതിഫലനം.
സ്ക്രീനിൻ പ്രതിഫലനം.
കൺചിമ്മാതെയവരെ
ഉറ്റുനോക്കുന്നുണ്ട്
മുഖമില്ലാത്ത കണ്ണുകൾ
—സിസിടിവികൾ.
ഉറ്റുനോക്കുന്നുണ്ട്
മുഖമില്ലാത്ത കണ്ണുകൾ
—സിസിടിവികൾ.