കവിത അകത്തോ പുറത്തോ ഓരോ വാതിലും പൂട്ടുമ്പോൾ രണ്ട് തടവറകളുണ്ടാകുന്നു.ഓരോ ജനലും തുറക്കുമ്പോൾരണ്ട് കാഴ്ചകൾ വെളിപ്പെടുന്നു. മതിലിനിരുപുറത്തു നിന്ന് അവർപറയുന്നു: ഞങ്ങളാണ് അകത്ത് 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിൽ നിന്നുള്ള കവിത. ♡ ഇഷ്ടമായി പങ്കിടുക ലിങ്ക് പകർത്തുക ബന്ധപ്പെട്ട കവിതകൾ കണ്ടെത്തുന്നു...